മട്ടാഞ്ചേരി: പുതിയ റോഡ് പുതുവാശേരിപറമ്പ് പുത്തൻപുരയ്ക്കൽ വീട്ടിൽ പി.എ. അസീസ് (മച്ചുവ, 75) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: ഷാജി, സാജിത. മരുമക്കൾ: യഹിയ, റസിയ.