മൂവാറ്റുപുഴ: പെരുമറ്റം ചിറയ്ക്കൽ ജുമാമസ്ജിദിന് സമീപം താമസിക്കുന്ന കൊല്ലംകുടിയില്‍ മുസ്തഫയുടെ ഭാര്യ സുബൈദ (60) നിര്യാതയായി. മക്കൾ: ഫൈസൽ, ഫസീല, ഫാസിൽ. മരുമക്കൾ: ഷഹന, നിഷാദ്, സുഫീന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് പെരുമറ്റം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.