അങ്കമാലി: പാറക്കടവ് ചെങ്ങനാത്ത് പിഷാരത്ത് കരുണാകര പിഷാരടി (100) നിര്യാതനായി. ഭാര്യ: പിരപ്പൻകോട് പിഷാരത്ത് പരേതയായ സരസ്വതി പിഷാരസ്യാർ. മക്കൾ: കോമളവല്ലി, സി.കെ. രാജലക്ഷ്മി, കരുണാകര പിഷാരടി (ഓമനക്കുട്ടൻ), ജയശ്രീ. മരുമക്കൾ: ഗോപിനാഥ പിഷാരടി, പരേതനായ മാധവ പിഷാരടി, വേണുഗോപാൽ, രാജി പിഷാരസ്യാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.