അങ്കമാലി: തുറവൂർ പെരിങ്ങാപറമ്പ് ഇളംതുരുത്തി വീട്ടിൽ പരേതനായ കുഞ്ഞപ്പെൻറ മകൻ അനൂപ് (37) നിര്യാതനായി. ഭാര്യ: മറ്റൂർ അക്കര കുടുംബാംഗം അഞ്ജു. മക്കൾ: ആർദ്ര, ആരൂഷ്.