കോതമംഗലം: പെരുമണ്ണൂർ കിഴക്കേഭാഗത്ത് ചാക്കോ സേവ്യർ (84) നിര്യാതനായി. ഭാര്യ: ഫിലോമിന പെരുമണ്ണൂർ പാണ്ടിമറ്റത്തിൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ ജാനിസ് എസ്.എച്ച് (പഞ്ചാബ്), ബെന്നി, പുഷ്പ, ബിനോയ്, മനോജ്. മരുമക്കൾ: ജോസി (മുതലക്കോടം), ഷിബു ജോർജ് (പെരുമ്പെട്ടി), റിനി (കാടുകുറ്റി), മേഴ്സി (കീച്ചേരി). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പെരുമണ്ണൂർ സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.