കോതമംഗലം: വടാട്ടുപാറ ഗ്രൗണ്ട് ജങ്ഷനിൽ പാലോട്ട് വീട്ടിൽ എൻ. വിശ്വനാഥൻ (74) നിര്യാതനായി. മക്കൾ: ജയചന്ദ്രൻ, ശ്യാംകുമാർ, ശാലിനി, ശാന്തിനി. മരുമക്കൾ: നീതു, രതീഷ്, അനീഷ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.