മൂവാറ്റുപുഴ: മുളവൂർ പൊന്നിരിക്കപ്പറമ്പ് വായനശാലപ്പടിക്കുസമീപം മടത്തിക്കുടിയിൽ പരേതനായ ഹസെൻറ ഭാര്യ നാച്ചി (80) നിര്യാതയായി. മക്കൾ: ജമീല, ഐഷ, റഷീദ, അലിയാർ, ബഷീർ, സുബൈദ. മരുമക്കൾ: പരീത് മാറാട്ടിൽ, സുഹ്റ, റംല, മുഹമ്മദ് ചാലിൽ, പരേതരായ കുഞ്ഞുമോൻ കാളക്കുഴി, ബാവ മണക്കാട്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് മുളവൂർ സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.