ചേർത്തല: കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് കാരിക്കശ്ശേരി കെ.ഡി. സുരേഷ് (56) നിര്യാതനായി. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് മെർലിനാണ് ഭാര്യ. മക്കൾ: ഹരിശങ്കർ, ഗിരിശങ്കർ.