ഇളമ്പള്ളി: പുല്ലാന്നിത്തകടിയേൽ രാജപ്പെൻറ ഭാര്യ ഗൗരി (76) നിര്യാതയായി. ഇടമറ്റം മുരിക്കനാട്ടുശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: ലത, ഗീത, സുധ, രാജി. മരുമക്കൾ: ശ്രീധരൻ (ചരുവിൽ, എരുമേലി), ഉദയൻ (ചെങ്ങരങ്ങാട്ട്, ആലപ്പുഴ), ഓമനക്കുട്ടൻ (വേലംപറമ്പിൽ, മല്ലപ്പള്ളി), സതീഷ് (അയ്യപ്പൻകളത്തിൽ, മണ്ണാർക്കാട്). സംസ്കാരം ബുധനാഴ്ച രാവിെല 11-ന് വീട്ടുവളപ്പിൽ.