കാഞ്ഞിരപ്പള്ളി: കരിപ്പാപറമ്പില്‍ ഡൊമിനിക് എബ്രഹാമിെൻറ (ഇട്ടിരാപ്പി) ഭാര്യ മേരിക്കുട്ടി (70) നിര്യാതയായി. കുറുമ്പനാടം ഓലിക്കര കുടുംബാംഗമാണ്. മക്കള്‍: അനൂജ (ആസ്ട്രേലിയ), ദീപു (ബംഗളൂരു), ജോപ്പു (ദുബൈ), ടോബി (ദുബൈ). മരുമക്കള്‍: ഡോ. ടോണി മിറ്റത്തുംമൂട്ടില് മാരാമണ്‍ (ആസ്ട്രേലിയ), രേണു പൊന്നാടംമാക്കല് (ചിങ്ങവനം), ടീന പട്ടാറ (മുഹമ്മ), റോസ്മേരി മുട്ടനോലില്‍ (കൂത്താട്ടുകുളം). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കത്തീഡ്രല്‍ സെമിത്തേരിയിൽ.