വൈക്കം: ഉദയനാപുരം തണ്ടാനപ്പടവിൽ പരേതനായ പരമേശ്വരെൻറ ഭാര്യ പങ്കജാക്ഷി (85) നിര്യാതയായി. മക്കൾ: പൊന്നൻ, ശിശുപാലൻ, അനിക്കുട്ടൻ (കെ.എസ്.ഇ.ബി, ചെമ്പ്), സുനി, ബിന്ദു, സുനിൽ. മരുമക്കൾ: രാധ, ഫെനി, ബിൻസി, സന്തോഷ്. സംസ്കാരം ബുധനാഴ്ച 11ന് വീട്ടുവളപ്പിൽ.