കോതമംഗലം: രാമല്ലൂർ നസ്രത്ത് സന്യാസിനി സമൂഹത്തിലെ സെൻറ് മേരീസ് പ്രോവിൻസ് അംഗം സിസ്റ്റർ ഫിയോണ (23) നിര്യാതയായി. ഇരട്ടയാർ നാലുമുക്ക് ഇലവുങ്കൽ ജയിംസിെൻറയും പരേതയായ മേരിയുടെയും മകളാണ്. സഹോദരൻ: ആൻസൺ (വൈദിക വിദ്യാർഥി). സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് രാമല്ലൂർ പ്രോവിൻഷ്യൽ ഹൗസ് സെമിത്തേരിയിൽ.