കോതമംഗലം: ചെറുവട്ടൂർ കൊല്ലേക്കുടി (താഴത്തൂട്ട്) മുഹമ്മദിെൻറ മകൻ അബ്ദുറസാഖ് ബാഖവി (47) നിര്യാതനായി. കാനാമ്പറമ്പ് ജുമാമസ്ജിദ് ഖതീബ്, പെരുമ്പാവൂർ ടൗൺ പള്ളി അസി. ഇമാം, കാലാമ്പൂർ ഈസ്റ്റ് ജുമാമസ്ജിദ് എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു. ഭാര്യ: ഖദീജ. മക്കൾ: അർഷാദ്, ഇർഷാദ്, അൽത്താഫ്.