അങ്കമാലി: നസ്രത്ത് നഗർ തളിയപ്പുറം വീട്ടിൽ ടി.ഡി. മാർട്ടിെൻറ ഭാര്യ ഷേർളി (50) നിര്യാതയായി. കൊരട്ടി തിരുമുടിക്കുന്ന് പള്ളത്താട്ടി കുടുംബാംഗമാണ്. മക്കൾ: ഷാരോൺ മാർട്ടിൻ, മനീഷ (ഇരുവരും വിദ്യാർഥികൾ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് അങ്കമാലി സെൻറ് ജോർജ് ബസിലിക്ക സെമിത്തേരിയിൽ.