കല്ലൂർക്കാട്: വട്ടക്കുഴിയിൽ ജോൺസൺ ജോസഫ് (69) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ശ്രുതി (യു.കെ), ശ്രേണി (യു.കെ). മരുമക്കൾ: ജോബി, രാഹുൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് കല്ലൂർക്കാട് സെൻറ് അഗസ്റ്റ്യൻസ് പള്ളി കുടുംബ കല്ലറയിൽ.