വാഴക്കുളം: മഞ്ഞള്ളൂർ പഞ്ചായത്ത് വേങ്ങച്ചുവട് നടുവിലേടത്ത് (കാരുകുന്നേൽ) പരേതനായ കുമാരെൻറ ഭാര്യ കമലാക്ഷി (81) കോവിഡ് ബാധിച്ച് മരിച്ചു. ഉടുമ്പന്നൂർ തൊട്ടിയിൽ കുടുംബാംഗമാണ്. മക്കൾ: വത്സ, ഷൈല, ഷീല, സുനിൽ, മിനി, ജയൻ, ബിന്ദു, സിന്ധു. മരുമക്കൾ: കുമാരൻ, മോഹനൻ, ഷിബി, പ്രമോദ്, ധന്യ, ബിനു, ലൈജു, പരേതനായ ശശി.