കാലടി: പിരാരൂർ അലങ്കശ്ശേരി വീട്ടിൽ വാസു (87) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: എ.വി. സുകുമാരൻ (റിട്ട ബി.എസ്.എൻ.എൽ, സി.പി.എം തേവർമഠം ബ്രാഞ്ച് അംഗം), എ.വി. രഘു. മരുമക്കൾ: ലത, മിനി.