കുന്നുകര: വയൽക്കര ഇടയത്ത് പരേതനായ ഇസ്മായിലിെൻറ മകൻ അമീർ (65) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: മറിയം ബീവി. മക്കൾ: മൻസൂർ, മൻസിയ, അൻസിയ. മരുമക്കൾ: ജുമാന, ഷഫീഖ്, അഫ്സൽ (ദുബൈ).