പെരുമ്പാവൂർ: മൗലൂദുപുര തച്ചരുകുടി പരേതനായ കുഞ്ഞുമുഹമ്മദിെൻറ മകൻ ടി.കെ. സുബൈർ (റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ -60) നിര്യാതനായി. സി.പി.എം മൗലൂദുപുര ബ്രാഞ്ച് സെക്രട്ടറിയാണ്. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: ആശിഖ്, ഹർഷാദ്, ആദില. മരുമക്കൾ: അൻസി, സുമയ്യ, ഷഫീഖ്.