വാഴക്കുളം: ഏനാനല്ലൂർ മുട്ടത്ത് ജോൺ മത്തായി (ബേബി -70) നിര്യാതനായി. ഭാര്യ: റീത്താമ്മ. മക്കൾ: റോബിൻസ്, റോജി (ദുബൈ), ജോബി (നെടുമ്പാശ്ശേരി വിമാനത്താവളം). മരുമക്കൾ: ജീതു, ബിനുമോൾ (ദുബൈ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ഏനാനല്ലൂർ സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.