ഇടക്കൊച്ചി: റിട്ട. സെൻട്രൽ എക്സൈസ് ഉദ്യോഗസ്ഥൻ തൈപറമ്പിൽ വീട്ടിൽ ടി.കെ. തമ്പി (69) നിര്യാതനായി. ഭാര്യ: അംബിക. മകൻ: വിജയ്. മരുമകൾ: ശ്രീദേവി.