കാഞ്ഞിരപ്പള്ളി: നെടുമല ആലുംപരപ്പ് േബ്ലാക്ക് പഞ്ചായത്ത് ലെയ്നിൽ പരേതനായ കുഞ്ഞുകുട്ടിയുടെ ഭാര്യ സുശീല (75) നിര്യാതയായി. സി.പി.എം കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മിറ്റി മുൻ അംഗവും കെട്ടിട നിർമാണ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) സ്ഥാപക നേതാവുമാണ്. മക്കൾ: സിന്ധു, ബിന്ദു, സോമലത. മരുമക്കൾ: മാത്യു, ജോണി, ഷാജി.