ആര്‍പ്പൂക്കര: മുട്ടത്തുപാടത്ത് ചെറിയാന് വൈദ്യെൻറ മകന് എം.സി. ജേക്കബ് (83) നിര്യാതനായി. വി. അല്‍ഫോന്‍സാമ്മയുടെ സഹോദരപൗത്രനാണ്. ഭാര്യ: ത്രേസ്യാമ്മ. മക്കള്‍: എം.സി. ചെറിയാന് (മുട്ടത്തുപാടം സ്റ്റോഴ്സ്, തൊണ്ണംകുഴി), ഫാ. ജോസ് മുട്ടത്തുപാടം (വികാരി, നിദ്രവിള ഫൊറോന, തക്കല), പരേതയായ ജെസി, ജീന. മരുമക്കള്‍: ബീന വല്യാറ കുമരകം, ടോം നെടിയകാലാപ്പറമ്പില്‍ (ചങ്ങനാശ്ശേരി), സോജന് ആലഞ്ചേരില്‍ (തെള്ളകം). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കുടമാളൂര്‍ മുത്തിയമ്മ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ആര്‍ച് ഡീക്കന്‍ ദേവാലയ സെമിത്തേരിയില്‍.