കിഴപറയാര്: അമന്തൂര്‍ ടി.ഡി. മാത്യു (പാപ്പന്, -86) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കള്‍: ആലീസ്, സെബാസ്റ്റ്യന്‍, ജോസ്, ജോർജ്, ഷാജി. മരുമക്കള്‍: ജോസ്, ആന്‍സി, ലിസി, ജിജി, തുഷാര. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് കിഴപറയാര് സെൻറ് ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയില്‍.