ചേര്‍പ്പുങ്കല്‍: റിട്ട. ഇന്‍കം ടാക്സ് ഓഫിസര്‍ പാളയം പുള്ളോലിക്കല്‍ പി.കെ. കുര്യാക്കോസ് (79) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി (റിട്ട. അധ്യാപിക, സെൻറ് അലോഷ്യസ് സ്കൂള്‍, അതിരമ്പുഴ). മക്കള്‍: ഡെന്നീസ് (എം.ആര്.എഫ്, കോട്ടയം), ഡീന (യു.എസ്.എ), ദീപ (യു.എസ്.എ). മരുമക്കള്‍: ഡോ. ശോഭിത (അസി. പ്രഫസര്‍, സെൻറ് ജോസഫ്സ് കോളജ്, മൂലമറ്റം), ബിനു ജോസഫ് (യു.എസ്.എ), ടിജോ ജോർജ് (യു.എസ്.എ).