ചങ്ങനാശ്ശേരി: വാഴപ്പള്ളി പ്ലാച്ചേരിൽ എസ്.സരോജം (65) നിര്യാതയായി. ഭർത്താവ്: പരേതനായ പി.എസ്. രാജപ്പൻ. മക്കൾ: ആർ. രാജേഷ് (കേരള പത്രപ്രവർത്തക യൂനിയൻ ആലപ്പുഴ ജില്ല സെക്രട്ടറി, ദേശാഭിമാനി സീനിയർ സബ് എഡിറ്റർ), ആർ.രമേഷ് (ദുബൈ). മരുമക്കൾ: പ്രിയ രാജേഷ് (ചങ്ങനാശ്ശേരി നഗരസഭ കൗൺസിലർ), അനിത രമേഷ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് ആറിന്.