െകാച്ചി: പുണെയിലെ സാമൂഹിക- സാംസ്കാരിക -ജീവകാരുണ്യ രംഗത്തെ പ്രമുഖനും കച്ചിമേമൻ ജമാഅത്ത് ജനറൽ സെക്രട്ടറിയുമായ അബ്ദുൽ കരീം സേട്ട് (മൊല്ലു --81) നിര്യാതനായി. ഭാര്യ: പരേതയായ സറീന ബായി (പ്യാരി ബായി). മക്കൾ: അബ്ദുൽ അസീസ്, അബ്ദുൽ ലത്തീഫ്, മുഹമ്മദ് ഇക്ബാൽ, മുഹമ്മദ് ഇബ്രാഹിം, സഫിയ, ഷബാന.