ആലുവ: പടിഞ്ഞാെറ കടുങ്ങല്ലൂർ വാരപ്പറമ്പിൽ പരേതനായ കുഞ്ഞുമുഹമ്മദിെൻറ ഭാര്യ ഡോ. സുലൈഹ മുഹമ്മദ് (റിട്ട.ഡി.എം.ഒ, -81) നിര്യാതയായി. മക്കൾ: വഹീദ മുഹമ്മദ്, സെഹ്റൂഫ് മുഹമ്മദ് (അമേരിക്ക). മരുമക്കൾ: താലിഷ്, ബിന്ദു.