എടയാർ: ആലങ്ങാട് പ്രൈമറി ഹെൽത്ത് കെയർ ജീവനക്കാരൻ എടയാർ മുതിരക്കാല എം.എ. കുഞ്ഞുമുഹമ്മദിെൻറ ഭാര്യ സഫിയ (59) നിര്യാതയായി. മക്കൾ: വാസിദ്, സാബിദ്, ഫഹീദ്. മരുമക്കൾ: റഹ്മത്ത്, സുമി.