മൂവാറ്റുപുഴ: പെരുമറ്റം അക്കറ്റിക്കുടി അബ്ദുല്‍ മജീദ് (52) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: റാശിദ് അസ്ഹരി, റാശിദ, റബീഹ്. മരുമക്കള്‍: ആരിഫ്, ഫാത്തിമ.