പെരുമ്പാവൂർ: തണ്ടേക്കാട് ഇല്ലിക്കൽ വീട്ടിൽ അബൂബക്കർ (67) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: അർഷാദ്, റഷീദ്, റഷീദ, ഷൈബത്ത്. മരുമക്കൾ: സുലൈഖ, നസീറ, ജബ്ബാർ.