കൊച്ചി: കലൂർ കറുകപ്പിള്ളി ജങ്ഷൻ തോട്ടത്തിൽ വീട്ടിൽ പരേതനായ സുനീറിെൻറ മകൾ ഫിയ ഫാത്തിമ (21) നിര്യാതയായി. മാതാവ്: എടവനക്കാട് കിഴക്കേവീട്ടിൽ റുഫീദ. സഹോദരങ്ങൾ: സനീൻ, ഫീഷ.