പറവൂർ : കെടാമംഗലം എടമ്പാടത്ത് ഇ.വി. പുരുഷോത്തമൻ (73) നിര്യാതനായി. ഭാര്യ: രുക്മിണി. മക്കൾ: രൂപിഷ, നിമിഷ. മരുമക്കൾ: ഗോപി, ഡോൺസൺ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന്.