പെരുമ്പാവൂർ: മുടിക്കൽ വടക്കൻ വീട്ടിൽ സെയ്തു മുഹമ്മദിെൻറ ഭാര്യ ചിത്തുമ്മ (69) നിര്യാതയായി. മക്കൾ: റഹീം, റഫീഖ് (സൗദി), റഹന, റെജീന. മരുമക്കൾ: നൗഷാദ് (പത്ര ഏജൻറ് കാഞ്ഞിരക്കാട്), അലിയാർ, സുമയ്യ, ഫാസിയ.