അങ്കമാലി: പൂതംകുറ്റി കൊടുവേലിപ്പടി വീട്ടിൽ പരേതനായ വേലായുധെൻറ ഭാര്യ തങ്കമ്മ (87 ) നിര്യാതയായി. മക്കള്‍: പുഷ്പ, ലളിത, നളിനി, കരുണാകരന് മരുമക്കള്‍: നാരായണന്, രവി, ദാസന്, ലിനി.