അങ്കമാലി: കറുകുറ്റി മൂന്നാംപറമ്പ് പൈനാടത്ത് വീട്ടിൽ പരേതനായ കുഞ്ഞവരയുടെ മകൻ ജിനു (47) നിര്യാതനായി. മാതാവ്: ഏല്യാമ്മ. ഭാര്യ: രാജമ്മ. മകൻ: അഭിനവ്. സഹോദരൻ: ജീസൻ.