ആലങ്ങാട്: പാനായിക്കുളം പ്ലാക്കടപ്പറമ്പിൽ സജീവ് അർജുനൻ (52) നിര്യാതനായി. കെ.എസ്.യു ആലുവ താലൂക്ക് മുൻ പ്രസിഡൻറ്, മാക്ട അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഷൈലജ. മകൾ: ഗൗരി. സംസ്കാരം ശനിയാഴ്ച രാവിലെ10ന് ആലങ്ങാട് പൊതുശ്മശാനത്തിൽ.