കൊടുങ്ങല്ലൂർ: മാടവന അയിഞ്ഞക്കപറമ്പ് പരേതനായ ഇടശ്ശേരി കുഞ്ഞുമുഹമ്മദിെൻറ ഭാര്യ ആമിനു (80) നിര്യാതയായി. മട്ടാഞ്ചേരി നെല്ല്കടവ് കുടുംബാംഗമാണ്. മക്കൾ: അലി, ഹുസൻ, നവാസ്. മരുമക്കൾ: ഷക്കീല, സുൽഫത്ത്, സജീന.