കളമശ്ശേരി: ഏലൂർ ഫാക്ട് കരാർ തൊഴിലാളി പൂവ്വത്തും പറമ്പിൽ പി.ആർ. ഉത്തമൻ (55) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: അശ്വതി, ചിത്തിര. മരുമക്കൾ: വിജു, നിതീഷ്.