എടവനക്കാട്: ചാത്തങ്ങാട് കടപ്പുറം കറുത്താട്ടിൽ ബീരാെൻറ മകൻ അബ്ദു (81) കോവിഡ് ബാധിച്ച് മരിച്ചു. കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: പരേതയായ ബിയ്യാത്തുമ്മ മക്കൾ: ഷാഹിദ, നൂർജഹാൻ, മുജീബ്, ഷിഹാബ് മരുമക്കൾ: സലാം, റഷീദ്, ഷൈബ, ഫസീല.