ആലങ്ങാട്: നീറിക്കോട് വാര്യത്ത് പള്ളം വീട്ടില്‍ പരേതനായ രവീന്ദ്രെൻറ ഭാര്യ രാജി രവീന്ദ്രന് (81) നിര്യാതയായി. മക്കള്‍: മണി, മിനി, ഷീന (നീറിക്കോട് സഹകരണ ബാങ്ക്), ബിന്ദു (ആഷ്ലി അലൂമിനിയം, ചേരാനല്ലൂര്‍), വി.ആര്. രാജേഷ് (പബ്ലിക് റിലേഷന്‍സ് മാനേജര്‍, ലിസി ആശുപത്രി). മരുമക്കള്‍: രാധാകൃഷ്ണന്, പ്രവീണ്‍, രതീഷ്, രാജന്, ഗീതു.