കാലടി: കാലടി റോയല്‍ ബേക്കറി നടത്തിപ്പുകാരനും വടകര ചോമ്പാല തേജസ് ചില്ലിയില്‍ വീട്ടില്‍ സദാനന്ദെൻറ മകനുമായ സരിന് (38) നിര്യാതനായി. മാതാവ്: കമലാക്ഷി. സഹോദരന്: നിധിന്. സംസ്കാരം പിന്നീട്.