കോതമംഗലം: കോട്ടപ്പടി പുതുപ്പറമ്പിൽ വർഗീസ് തോമസ് (98) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ ചമ്പക്കുളം കാരക്കാട് കുടുംബാംഗം. മക്കൾ: ഫാ. തോമസ് പുതുപ്പറമ്പിൽ, സിസ്്റ്റർ വിമല പുതുപ്പറമ്പിൽ, ബ്രദർ സാം, മേഴ്സി, സിസ്റ്റർ റോസി പുതുപ്പറമ്പിൽ. മരുമക്കൾ: ജാൻസി, ഡൊമിനിക് അപ്രേം. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കോട്ടപ്പടി സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.