കടുത്തുരുത്തി: ആയാംകുടി എടത്തിക്കുറ്റ് വീട്ടിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ രാധാമണി (72) നിര്യാതയായി. മക്കൾ: ഷീബ (കെ.എ.പി ബറ്റാലിയൻ ഓഫിസ്, തൃപ്പൂണിത്തുറ), ഷീന, ഷീജ (ബ്ലോക്ക് പഞ്ചായത്ത്, കടുത്തുരുത്തി). മരുമക്കൾ: സുനിൽകുമാർ (ഡി.എച്ച്.ക്യു, കൊച്ചി സിറ്റി പൊലീസ്), ഹരി (ഫോറസ്റ്റ് ഓഫിസ്, പാറമ്പുഴ, കോട്ടയം), സുനിൽ (മെഡിക്കൽ കോളജ്, തിരുവനന്തപുരം). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.