കാഞ്ഞിരപ്പള്ളി: പേട്ട ഗവ. ഹൈസ്കൂളിന് സമീപം പുളിമൂട് കോളനി ലെയ്നിൽ കട്ടുപാറക്കൽ പരേതനായ അബ്ബാസിെൻറ ഭാര്യ ഹഫ്സ (68) നിര്യാതയായി. മക്കൾ: ഹുസൈന, വഹീദ. മരുമക്കൾ: ഷുക്കൂർ, ഷാജി.