തലയോലപ്പറമ്പ്: ചെരുവിൽ രത്നമ്മ (85) നിര്യാതയായി. മകൻ: എസ്. ജിനൻ. മരുമകൾ: ജയ ജിനൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.