മുളക്കുളം: കുറുമടത്തുമ്യാലിൽ ജോസഫ് മത്തായി (94) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: ആലീസ്, സാലി. മരുമക്കൾ: മാത്യു, പരേതനായ ജോണി. സംസ്കാരം ഞായറാഴ്ച ഒന്നിന് ഇടയാറ്റുപാടം സി.എസ്. ഐ പള്ളി സെമിത്തേരിയിൽ.