മൂവാറ്റുപുഴ: പള്ളിച്ചിറങ്ങര ചെട്ടിയാട്ട് സി.കെ. ഖാദർ (64) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഫെബിൻ ലാൽ, ഫെൻസി. മരുമക്കൾ: അജിത് ലാൽ, ഹംന.