കൊച്ചി: വടുതല ടി.കെ.സി റോഡ് കരിവേലി തുണ്ടിയിൽ പരേതനായ ദേവസിയുടെ മകൻ ക്ലീറ്റസ് (64) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ബേബി. മക്കൾ: ഉഷ, നിഷ. മരുമകൻ: ബെന്നി.