ആലുവ: കടുങ്ങല്ലൂർ എരമം കേശവൻപറമ്പിൽ പേരതനായ അബ്ദുറഹ്മാെൻറ മകൻ മുഹമ്മദലി (56) നിര്യാതനായി. ഭാര്യ: സാബിറ. മക്കൾ: ഷാജഹാൻ, സക്കീർ. മരുമക്കൾ: റൈസ, ഫസ്ന.